മൊബൈൽ ആപ്പിൽ മാത്രമല്ല എയർടെൽ സിമ്മിലും ഒടിയൻ | Filmibeat Malayalam

2018-11-27 1

odiyan promotion in airtel sim
ഒടിയന്റെ മൊബൈൽ ആപ്പ് നേരത്തെ തന്നെ പ്രചരത്തിലുണ്ടായിരുന്നു. മികച്ച പ്രതികരണമായിരുന്നു ആപ്പിന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സിമ്മിലും ഒടിയൻ കയറിയിരിക്കുകയാണ്. എയർടെലിന്റെ പുതിയ 4G സിമ്മിലാണ് ഒടിയന്റെ ചിത്രം പ്രിന്റ് ചെയ്ത് വിപണിയിലെത്തുന്നത്. ഇത്തരത്തിലുളള ഒരു പരീക്ഷണം മലയാള സിനിമയിൽ ആദ്യമായിട്ടാണ്.